ഇടതു മുന്നണി സര്ക്കാ ര്‍ പാവപ്പെട്ട പതിനായിരക്കണക്കിന് മദ്‌റസാ അധ്യാപകര്ക്ക് ക്ഷേമനിധി പ്രഖ്യാപിച്ചപ്പോള്‍ അത് എല്‍.ഐ.സിയില്‍ നിക്ഷേപിക്കുകയാണെന്നും മുഅല്ലിമീങ്ങളെ പലിശ തീറ്റിപ്പിക്കുകയുമാണെന്നും പറഞ്ഞ് ലീഗ് അനുകൂല മതസംഘടനകള്‍ ഗീര്വാപണം മുഴക്കി അതിനെതിരെ രംഗത്തുവന്നിരുന്നല്ലോ?
വേങ്ങര നിയോജകമണ്ഡലത്തിലെ സ്ഥാനാര്ഥിഅയും സമുദായസംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്വത്തുസംബന്ധിച്ച വിവരങ്ങളില്‍ രണ്ട് എല്‍.ഐ.സി പോളിസികളും ഉള്പ്പെ ടുന്നു. മറ്റു ബാങ്ക് നിക്ഷേപങ്ങള്‍ വേറെയും. മുഅല്ലിമീങ്ങള്ക്ക്ഉ മാത്രം പലിശ ഹറാമും ലീഗ് ഉന്നത നേതൃത്വത്തിന് ഹലാലുമാവുന്ന പ്രക്രിയ സമൂഹത്തോടും സമുദായത്തോടും വിശദീകരിച്ചാല്‍ നന്നായിരിക്കും.
No comments:
Post a Comment